തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചു യുഡിഎഫ് എം.എല്‍.എമാരുടെ ഓഫീസുകള്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ഉപരോധിക്കും. നിയമസഭയില്‍ സ്ത്രീകളെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് ഉപരോധം.
ഡൊമിനിക് പ്രസന്റേഷന്, എം.എ. വാഹിദ്, ടി. ശിവദാസന്‍നായര്‍, എ. ടി. ജോര്‍ജ്, മന്ത്രി ഷിബു ബേബി ജോണ്‍ എന്നിവരുടെ ഓഫീസുകളാണ് ഉപരോധിക്കുക.