രമേശ് ചെന്നിത്തലയ്ക്ക് വി.എസിന്റെ കത്ത്

തിരുവനന്തപുരം:കേരള സര്‍വ്വകലാശാല പ്രൊ.വൈസ് ചാന്‍സിലര്‍ വീരമണികണ്ഠന്റെ വീട് ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ചു. വീരമണികണ്ഠനെ ജാതിപറഞ്ഞാക്ഷേപിച്ചവര്‍ക്കെതിരേയും കേസെടുക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

Top