രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ കോടതിയില്‍

തിരുവനന്തപുരം: തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ രംഗത്ത്. തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതിയിലാണ് ഇക്കാര്യം ആവശ്യപ്പെട്ട് ബിജു അപേക്ഷ നല്‍കിയത്. അപേക്ഷ മേയ് രണ്ടിന് കോടതി പരിഗണിക്കും.

Top