റയില്‍വേ ബജറ്റില്‍ യാത്രാക്കൂലി വര്‍ധിപ്പിക്കില്ലെന്ന് മനോജ് സിന്‍ഹ

ലക്‌നൗ: റെയില്‍വേ ബജറ്റില്‍ യാത്രക്കൂലി വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ. നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Top