ലാഖ്‌വിയുടെ മോചനം: പാക്ക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി

india

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണകേസ് പ്രതി ലഖ്‌വിയെ മോചിപ്പിക്കുവാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി. സംഭവത്തില്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധമറിയിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ലഖ്‌വി

Top