വയനാട്ടില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാളെ പിടികൂടി

കല്‍പറ്റ: വയനാട്ടില്‍ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കൈവശം വച്ച അരപ്പറ്റ സ്വദേശി അരുണ്‍ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Top