വി.എസിന്റെ മകനെതിരെ വിജിലന്‍സ് കേസെടുത്തു

തിരുവനന്തപുരം: വി.എസിന്റെ മകന്‍ അരുണ്‍ കുമാറിനെതിരെ വിജിലന്‍സ് കേസെടുത്തു. കയര്‍ഫെഡ് എം.ഡിയായിരിക്കേ നടത്തിയ ഇടപാടുകളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ആര്‍കിടെക്ട് ആര്‍.കെ രമേശ്, കോണ്‍ട്രാക്ടര്‍ മുഹമ്മദലി എന്നിവരും പ്രതിപ്പട്ടികയിലുണ്ട.്

Top