പുതുച്ചേരി: വി.എസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിലേയ്ക്കു പുതിയ പാര്‍ട്ടികളെ എടുക്കുന്നതു നയങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.