തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. വോട്ടിനായി വെള്ളാപ്പള്ളി ആര്‍എസ്എസുമായി ചേര്‍ന്ന് രാഷ്ട്രീയ ചെറ്റത്തരം നടത്തുന്നുവെന്ന് പിണറായി പറഞ്ഞു.
നാടിന്റെ മതേതരത്വം ഇല്ലാതാക്കുകയാണ് ഇവരുടെ ഗൂഢലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.