തിരുവനന്തപുരം: വെള്ളാപ്പള്ളി ആര്‍എസ്എസിന്റെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുകയാണെന്ന് പിണറായി വിജയന്.
ആര്‍എസ്എസിന്റെ ശാക്തീകരണത്തിനാണ് വെള്ളാപ്പള്ളി. ഗുരുദേവന്റെയും ആര്‍എസ്എസിന്റേയും ആശയങ്ങള്‍ വ്യത്യസ്തമാണെന്നും പിണറായി പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.