ബെംഗളുരു: സൗരോര്‍ജ , വൈദ്യുതി ഉത്പാദന രംഗത്ത് ഇറ്റലി, ചൈന, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുടെ നേട്ടങ്ങള്‍ കേരളത്തിന് പാഠമാകണമെന്ന് മന്ത്രി എംഎം മണി.
ബെംഗളുരുവില്‍ ഇന്റര്‍ സോളാര്‍ ഫെസ്റ്റില്‍ അനെര്‍ട്ടിന്റെ പവിലിയന്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.