ശബരിമല സന്നിധാനത്ത് മോഷണം; 6 ദേവസ്വം ബോര്‍ഡ് ജീവനക്കാരെ അറസ്റ്റ് ചെയ്തു

ശബരിമല: സന്നിധാനത്ത് മോഷണം നടത്തിയ ആറ് ദേവസ്വം ബോര്‍ഡ് ജീവനക്കാരെ ദേവസ്വം വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തു. ശബരിമലയിലെ ഭണ്ഡാരത്തില്‍ നിന്നും പണവും സ്വര്‍ണവും മോഷ്ടിച്ച കുറ്റത്തിനാണ് ഇവര്‍ പിടിയിലായത്. മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും നാല് ലക്ഷം രൂപയും മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തു.

Top