ചെന്നൈ: തമിഴ്നാട്ടിലെ ശ്രീരംഗത്ത് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാര്‍ഥി വളര്‍മതി 90,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയലളിതയ്ക്കു എംഎല്‍എ സ്ഥാനം നഷ്ടമായതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു നടന്നത്.