സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 20,280 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞു 2,535 രൂപയിലാണ് വ്യാപാരം.

ചൊവ്വാഴ്ച 20,320 രൂപയും ബുധാനാഴ്ച 20,400 രൂപയുമായിരുന്നു പവന്‍ വില. രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 1.50 ഡോളര്‍ കുറഞ്ഞ് 1,209.85 ഡോളറിലെത്തി.

Top