സംസ്ഥാന ടൂറിസം ഡയറക്ടര്‍ ഷേക്ക് പരീതിനെതിരേ വിജിലന്‍സ് കേസ്

കൊച്ചി: സംസ്ഥാന ടൂറിസം ഡയറക്ടര്‍ ഷേക്ക് പരീതിനെതിരേ വിജിലന്‍സ് കേസെടുത്തു. മദ്യം നീക്കം ചെയ്യാനെന്ന വ്യാജേന ബാര്‍ തുറന്നു കൊടുത്തു എന്ന കേസിലാണ് ഷേക്ക് പരീതിനെ പ്രതി ചേര്‍ത്തത്. സര്‍ക്കാര്‍ ഏറ്റെടുത്ത ബാര്‍ മദ്യവില്‍പനക്കായി തുറന്നു കൊടുത്തു എന്ന കേസില്‍ മുന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെയും വില്ലേജ് ഓഫീസറേയും പ്രതി ചേര്‍ത്തിട്ടുണ്ട്.

Top