മൂന്നാര്‍: സമരത്തിറങ്ങുന്ന ആളുകളെ ട്രേഡ് യൂണിയന് പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘം വഴിയില്‍ തടയുന്നയായി പെമ്പിളൈ ഒരുമൈ.
റോഡ് തടസ്സപ്പെടുത്തിയാണ് തൊഴിലാളികളെ തിരിച്ചയയ്ക്കുന്നത്. ഒപ്പം തന്നെ സമരക്കാരെ ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നതായും പെമ്പിളൈ ഒരുമൈ ആരോപിച്ചു.