തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
സര്‍ക്കാര്‍ നയം നടപ്പാക്കുകയാണ് പൊലീസിന്റെ ജോലി. നന്നായി പ്രവര്‍ത്തിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം സെന്‍കുമാര്‍ പറഞ്ഞു.