സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

doctor-striek

തിരുവനന്തപുരം: 27 ഡോക്ടര്‍മാരെ തസ്തികയടക്കം സ്ഥലംമാറ്റിയതിനെതിരെ സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്‌ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. പുതിയ മെഡിക്കല്‍ കോളജുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കുന്നതിനായാണ് സര്‍ക്കാരിന്റെ നടപടി. സമരത്തിന്റ ആദ്യപടിയായി ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധദിനം ആചരിക്കുകയാണ്.

Top