തിരുവനന്തപുരം: സലിംരാജിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കണമെന്ന് സി.ബി.ഐ. കളമശേരി, കടകമ്പള്ളി ഭൂമിയിടപാട് കേസിലാണ് നുണപരിശോധനയ്ക്ക് വിധേയനാക്കുന്നത്. ഇതിനായി സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ അപേക്ഷ നല്‍കും.
ഇടപാടില്‍ പണം മുടക്കിയത് ആരൊക്കെയാണെന്ന് കണ്ടെത്തണം. ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ പോളിഗ്രാഫ് പരിശോധന ആവശ്യമാണെന്നും സി.ബി.ഐ വ്യക്തമാക്കി.