സിപിഎം നേതൃത്വത്തിന് വന്‍കിടക്കാരുമായി ബന്ധമെന്ന് മലപ്പുറം ജില്ലാ സമ്മേളനം

മലപ്പുറം: സിപിഎം നേതൃത്വത്തിന് വന്‍കിടക്കാരുമായി ബന്ധമെന്ന് മലപ്പുറം ജില്ലാ പ്രതിനിധികളുടെ വിമര്‍ശനം. കേന്ദ്ര നേതൃത്വം വേണ്ട സമയത്ത് ഇടപെടുന്നില്ലെന്നും പരാതി. പാര്‍ട്ടിയില്‍ നിന്ന് യുവാക്കള്‍ കൊഴിഞ്ഞുപോകുന്നെന്നും കാരാട്ടിനും യെച്ചൂരിക്കും ജന പിന്തുണയില്ലെന്നും വിമര്‍ശനമുയര്‍ന്നു.

Top