സിപിഐ സംസ്ഥാന സമ്മേളനത്തില്‍ വികാരാധീനനായി പന്ന്യന്‍ രവീന്ദ്രന്‍

കോട്ടയം: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മറുപടി പ്രസംഗത്തില്‍ വികാരാധീനനായി പന്ന്യന്‍ രവീന്ദ്രന്‍. പരിമിതികള്‍ ഉണ്ടാകാമെങ്കിലും കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ബലികഴിച്ചിട്ടില്ലെന്ന് പന്ന്യന്‍. എത്ര ശ്രമിച്ചാലും തനിക്ക് പികെവിയോ വെളിയമോ ചന്ദ്രപ്പനോ ആകാനാകില്ലെന്നും വിമര്‍ശനങ്ങളെ തുറന്ന മനസ്സോടെ കാണുന്നെന്നും പന്ന്യന്‍ പ്രസംഗത്തില്‍ പറഞ്ഞു.

Top