സിബിഐയ്ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: ടു ജി കേസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. കേസന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ അലംഭാവം അവസാനിപ്പിക്കണമെന്ന് കോടതി. കേസ് പരിഗണിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

Top