സീറ്റ് കോഴ:സി.പി.ഐയുടെ ആവശ്യം ലോകായുക്ത തള്ളി

തിരുവനന്തപുരം: തിരുവനന്തപുരത്തെ സീറ്റ് കോഴ വിവാദത്തില്‍ സി.പി.ഐയുടെ ആവശ്യം ലോകായുക്ത തള്ളി. അന്വേഷണം തുടരാമെന്ന് ലോകായുക്ത വ്യക്തമാക്കി. രേഖകള്‍ ഹാജരാക്കാന്‍ പാര്‍ട്ടി സെക്രട്ടറിയോട് ആവശ്യപ്പെടാമെന്നും ലോകായുക്ത അറിയിച്ചു.

ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സി.പി.ഐ വ്യക്തമാക്കി.

Top