സുനന്ദ പുഷ്‌കറിന്റെ മരണത്തിന് മുമ്പ് ശശി തരൂര്‍ നടത്തിയ നീക്കങ്ങള്‍ പരിശോധിക്കും

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണത്തിന് മുമ്പ് ശശി തരൂര്‍ നടത്തിയ നീക്കങ്ങള്‍ പൊലീസ് പരിശോധിക്കും. ശശി തരൂരിന്റെ ഫോണ്‍ സംഭാഷണം, കൂടിക്കാഴ്ച്ചകള്‍, തരൂര്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ എന്നിവ പൊലീസ് അന്വേഷിക്കും. സുനന്ദ താമസിച്ച ലീല ഹോട്ടലിലെ മാനേജരെ പൊലീസ് ചോദ്യം ചെയ്തു.

Top