സെക്രട്ടേറിയറ്റിന് മുന്നില്‍ മാണിക്കെതിരെ ഡിവൈഎഫ്‌ഐയുടെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ മന്ത്രി കെ.എം മാണിക്കെതിരെ കരിങ്കൊടി പ്രതിഷേധം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. ബഡ്ജറ്റിന് മുമ്പുള്ള ചര്‍ച്ചയ്ക്കിടെയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

Top