സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കി

മുബൈ: സൊറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കി. മുംബൈയിലെ പ്രത്യേക കോടതിയാണ് കുറ്റവിമുക്തനാക്കിയത്. തന്നെ കേസില്‍ നിന്നും കുറ്റ വിമുക്തനാക്കണമെന്നാവശ്യപ്പെട്ട് അമിത്ഷാ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

2005 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Top