കൊച്ചി: സോളാര്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം തുടരുന്ന സാഹചര്യം പരിഗണിച്ചാണ് ഹര്‍ജി തള്ളിയത്.