സ്വകാര്യബാങ്കിന്റെ ഇന്റര്‍നെറ്റ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം കവര്‍ന്നു

തൃശൂര്‍: സ്വകാര്യബാങ്കിന്റെ ഇന്റര്‍നെറ്റ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം കവര്‍ന്നതായി പരാതി. നാലു തവണയായി 78,000 രൂപയാണ് കവര്‍ന്നത്. തൃശൂര്‍ കിഴക്കേകോട്ടയിലുള്ള ഐസിഐസി ബാങ്കിന്റെ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ആന്റോ പൂത്തോക്കാരന്‍ എന്നയാളുടെ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്.

Top