കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കൂടി. 20,200 രൂപയാണ് പവന്‍ വില. ഗ്രാമിന് 15 കൂടി 2,525 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 20,080 രൂപയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1.71 ഡോളര്‍ കൂടി 1,222.91 ഡോളറിലെത്തി.