സ്വർണ വ്യാപാരം ഗ്രാമിന് 2,815 രൂപ; വിലയിൽ ഇന്ന് മാറ്റമില്ല

gold

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന്‍റെ വില 200 രൂപ വരെ കുതിച്ചു കയറിയിരുന്നു.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

പവന് 22,520 രൂപയിലും ഗ്രാമിന് 2,815 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top