സ്‌കൂള്‍ കലോത്സവം :പാലക്കാട് മുന്നില്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയര്‍ക്കെതിരേ പാലക്കാടിന് ഏഴു പോയിന്റ് ലീഡ്. 147 ഇനങ്ങളിലെ ഫലം അറിവായപ്പോള്‍ പാലക്കാടിന് 692 പോയിന്റ്. കോഴിക്കോടിന് 685. കണ്ണൂര്‍ 677. തൃശൂര്‍ 670. മലപ്പുറം, കോട്ടയം, കാസര്‍ഗോഡ് ജില്ലകള്‍ക്കു പിന്നില്‍ എറണാകുളം എട്ടാമത് 644 പോയിന്റ്. തൊട്ടുപിന്നില്‍ ആലപ്പുഴ 642.

Top