ദുബായ്: ഹജ്ജ് ദുരന്തത്തില്‍ 2,110 പേരാണ് മരിച്ചതെന്നു സ്ഥിരീകരിച്ചു. ദുബായ് കിരീടാവകാശി മുഹമ്മദ് ബീന്‍ നൈഫ് ബീന്‍ അബ്ദുള്‍ അസീസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സൗദിയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. തുടരെയുണ്ടാകുന്ന അപകടങ്ങള്‍ തരണം ചെയാന്‍ തയാറാകണമെന്ന് ജനങ്ങളോട് അദ്ദേഹം വ്യക്തമാക്കി.