ഇടുക്കി: ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരെ സമരം ശക്തമാക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി അറിയിച്ചു. വിധി അംഗീകരിക്കാനാവില്ലെന്നും തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും സമിതി വ്യക്തമാക്കി.