ഹാഫ് മാരത്തണ്‍ വേദിയില്‍ പ്രതിഷേധം

കൊച്ചി: കൊച്ചി ഹാഫ് മാരത്തണ്‍ വേദിയില്‍ പ്രതിഷേധം. ഓട്ടം പൂര്‍ത്തിയാക്കിയവര്‍ക്കെല്ലാം മെഡല്‍ എന്ന പ്രഖ്യാപനം നടപ്പിലാക്കിയില്ലെന്ന ആരോപണമുയര്‍ത്തിയാണ് ഒരു സംഘം പ്രതിഷേധിച്ചത്. എല്ലാ ടീമുകളേയും പങ്കെടുക്കാന്‍ അനുവദിച്ചില്ലെന്നും ആരോപണവുമുയര്‍ന്നു.

Top