കൊച്ചി: എറണാകുളം ജില്ലയില്‍ വീണ്ടും ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ്. എസ്ബിടിയുടെ ആലുവ തോട്ടയ്ക്കട്ടുകര ശാഖയിലെ അക്കൗണ്ടില്‍ നിന്ന് പണം കവര്‍ന്നത് യുഎസിലെ ബ്രൂക്ക്‌ലിനിലിരുന്ന്.
40333രൂപയാണ് ആലുവ ഏലൂക്കര സ്വദേശി നവാസിന് നഷ്ടമായത്.