muthalaq should be stopped; venkaiah naidu

ന്യൂഡല്‍ഹി: മുത്തലാഖ് സ്ത്രീവിരുദ്ധ സമീപനമാണെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായ്ഡു.ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചല്ല, മുത്തലാഖ് അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണു ചര്‍ച്ച വേണ്ടതെന്നു മന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യയെ പോലുളള മതേതര രാജ്യത്തു നിയമം നടപ്പിലാക്കേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിലാവരുതെന്നും വെങ്കയ്യ നായ്ഡു പറഞ്ഞു.

Top