ഇന്ത്യന്‍ വിപണിയിലെ എല്ലാ ടൂവീലറുകളുടെയും വിലയില്‍ മാറ്റംവരുത്തുവാന്‍ സുസുക്കി തീരുമാനിച്ചു. ഈ മാസം തന്നെയായിരിക്കും പുതുക്കിയ വില പ്രാബല്യത്തില്‍ വരിക.
സുസുക്കി മോട്ടോര്‍സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും സൂപ്പര്‍ബൈക്കുകള്‍ക്കും വിലയിലുള്ള ഈ മാറ്റം ബാധകമായിരിക്കും.
സുസുക്കി സ്‌കൂട്ടര്‍ പുതുക്കിയ ദില്ലി എക്‌സ്‌ഷോറൂം വിലകള്‍:
സുസുക്കി ലെറ്റ്‌സ്: 46,441 രൂപ
സുസുക്കി ലെറ്റ്‌സ് ഡ്യുവല്‍ ടോണ്‍: 47,442രൂപ
സുസുക്കി സ്വിഷ്: 52,642രൂപ
സുസുക്കി അക്‌സെസ് ഡ്രം: 53,887രൂപ
സുസുക്കി അക്‌സെസ് സ്‌പെഷ്യല്‍ എഡിഷന്‍ ഡ്രം: 55,589രൂപ
സുസുക്കി അക്‌സെസ് ഡിസ്‌ക്: 57,200രൂപ
സുസുക്കി അക്‌സെസ് സ്‌പെഷ്യല്‍ എഡിഷന്‍ ഡിസ്‌ക്: 58,900രൂപ
സുസുക്കി ഹയാത്തെഇപി: 52,069രൂപ
സുസുക്കി സ്ലിങ്‌ഷോട്ട് പ്ലസ്: 55,721രൂപ
സുസുക്കി ജിക്‌സര്‍: 76,650രൂപ
സുസുക്കി ജിക്‌സര്‍ ഡ്യുവല്‍ ടോണ്‍: 77,650രൂപ
സുസുക്കി ജിക്‌സര്‍ ഡ്യുവല്‍ ടോണ്‍ ഡിസ്‌ക്: 79,726രൂപ
സുസുക്കി ജിക്‌സര്‍ സ്‌പെഷ്യല്‍ എഡിഷന്‍: 80,726രൂപ
സുസുക്കി ജിക്‌സര്‍ എസ്എഫ്: 85,268രൂപ
സുസുക്കി ജിക്‌സര്‍ എസ്എഫ് മോട്ടോ ജിപി: 86,781രൂപ
സുസുക്കി ജിക്‌സര്‍ എസ്എഫ് ഡിസ്‌ക്: 87,343രൂപ
സുസുക്കി ജിക്‌സര്‍ എസ്എഫ് മോട്ടോ ജിപി ഡിസ്‌ക്: 88,857രൂപ
സുസുക്കി ജിക്‌സര്‍ എസ്എഫ് സ്‌പെഷ്യല്‍ എഡിഷന്‍: 88,857രൂപ
സുസുക്കി ജിക്‌സര്‍ എസ്എഫ് ഫ്യുവെല്‍ ഇന്‍ഞ്ചെക്ഷന്‍: 93,499രൂപ
സുസുക്കി എല്‍ടിഎഫ്250(ഒസാര്‍ക്ക്) എടിവി: 5.45ലക്ഷം
സുസുക്കി എല്‍ടിസെഡ്400(ക്വാഡ്‌സ്‌പോര്‍ട്)എടിവി: 8.50ലക്ഷം
സുസുക്കി ജിഎസ്എക്‌സ്എസ്1000: 12.25ലക്ഷം
സുസുക്കി ജിഎസ്എക്‌സ്എസ്1000എഫ്: 12.70ലക്ഷം
സുസുക്കി ജിഎസ്എക്‌സ്1300ആര്‍ ഹയബൂസ: 13.88ലക്ഷം
സുസുക്കി വിസ്‌ട്രോം: 13.45ലക്ഷം
സുസുക്കി ഇന്‍ട്രൂഡര്‍: 15.95ലക്ഷം
സുസുക്കി ജിഎസ്എക്‌സ്ആര്‍1000: 16ലക്ഷം
സുസുക്കി ഇന്‍ട്രൂഡര്‍ ബോസ്: 16.45ലക്ഷം