Rs 1.64 crore undisclosed income in Jan Dhan accounts

hawala transaction

കൊച്ചി: കേരളത്തിലെ അടക്കം ജന്‍ധന്‍ അക്കൗണ്ടുകളില്‍ കളളപ്പണം. നോട്ട് അസാധുവാക്കിയതിനുശേഷം കോഴിക്കോട്ടെ ഒരു അക്കൗണ്ടില്‍ നിക്ഷേപിച്ചത് പത്തുലക്ഷം രൂപ.

ജന്‍ധന്‍ അക്കൗണ്ടുകളുടെ പരിശോധന കേരളത്തില്‍ തുടരുകയാണ്. രാജ്യവ്യാപക പരിശോധനയില്‍ 1.64 കോടി രൂപ പിടികൂടി. ബിഹാറിലെ ഒരു അക്കൗണ്ടില്‍ 40 ലക്ഷംരൂപ നിക്ഷേപിക്കപ്പെട്ടതായി ആദായനികുതി വകുപ്പ് കണ്ടെത്തി .

Top