stock exchange grow

stock-market

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 65 പോയന്റ് നേട്ടത്തില്‍ 26584ലിലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 8178ലുമെത്തി.

ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് തുടങ്ങിയവയും നേട്ടത്തിലാണ്.

ബിഎസ്ഇയിലെ 876 കമ്പനികലുടെ ഓഹരികള്‍ നേട്ടത്തിലും 449 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, മാരുതി സുസുകി, എല്‍ആന്റ്ടി തുടങ്ങിയവ നേട്ടത്തിലാണ്.

Top