jishnu death; case against pambadi college teachers

തൃശൂര്‍: പാമ്പാടി എന്‍ജിനിയറിംഗ് കോളേജിലെ ജിഷ്ണു പ്രണോയ് യുടെ മരണവുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കെതിരെ പ്രേരണകുറ്റം ചുമത്തുമെന്ന് പൊലീസ്.

വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അധ്യാപകന്‍ സി.പി.പ്രവീണ്‍ എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണ് കേസെടുക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നീക്കം പൊലീസ് തുടങ്ങിയതായാണ് വിവരം.

Top