സനാ: യെമനില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴു അല്‍ക്വയ്ദ ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പെന്റഗണ്‍ .
അഭ്യാന്‍, ഷബ്വ, ബേദ പ്രവിശ്യകളിലെ ഭീകരകേന്ദ്രങ്ങളില്‍ 20 തവണയാണ് വ്യോമാക്രമണം നടന്നത്.
യെമന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയാണ് വ്യോമാക്രമണം നടന്നതെന്നും പെന്റഗണ്‍ വക്താവ് ക്യാപ്റ്റന്‍ ജെഫ് ഡേവിസ് അറിയിച്ചു.