Hero Karizma ZMR and Hunk discontinued in India

ന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോര്‍ കോര്‍പ്പിന്റെ കരിഷ്മ ZMR, ഹങ്ക് ബൈക്കുകള്‍ ഇന്ത്യന്‍ വിപണി വിടുന്നു.

കഴിഞ്ഞ വര്‍ഷം വിപണിയിലുണ്ടായ മോശമായ വില്‍പനയും ബിഎസ് 3 വാഹനങ്ങളുടെ നിരോധനവുമാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും ബൈക്കുകളെ പിന്‍വലിക്കാന്‍ കാരണം.

നിര്‍ത്തലാക്കിയ ബൈക്കുകളുടെ ശ്രേണിയില്‍ കടുത്ത മത്സരം നേരിടുന്നതുകൊണ്ട് ബിഎസ് 4 പരിഷ്‌കരിച്ച പതിപ്പുകള്‍ ഇറക്കുന്നില്ലെന്നാണ് കമ്പനി പറയുന്നത്.

Top