സര്‍ക്കാരിന്റെ നിര്‍ദേശം എന്തായാലും അനുസരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ

loknath-behra

തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനം സംബന്ധിച്ച് സര്‍ക്കാരിന്റെ നിര്‍ദേശം എന്തായാലും അനുസരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ.

ടിപി സെന്‍കുമാറിന് അനുകൂലമായുള്ള സുപ്രീംകോടതി വിധിയുടെ സാങ്കേതികത്വം പരിശോധിക്കേണ്ടത് സര്‍ക്കാരാണ്. ഡിജിപി സ്ഥാനത്ത് നിലവില്‍ അനിശ്ചിതാവസ്ഥയില്ലെന്നും ബെഹ്‌റ പറഞ്ഞു.

എന്നാല്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മടങ്ങുകയാണോ എന്ന ചോദ്യത്തോട് ലോകനാഥ്‌ ബഹ്‌റ പ്രതികരിച്ചില്ല.

Top