16 ലൌ ജിഹാദുകളുടെ വിവരങ്ങള്‍ വിഎച്ച്പി ഹിമാചല്‍പ്രദേശ് സര്‍ക്കാറിന് കൈമാറി

ഷിംല: 16 പെണ്‍കുട്ടികളെ മുസ്ലീം യുവാക്കള്‍ വിവാഹം കഴിച്ച ശേഷം ഇസ്ലാം മതത്തിലേക്ക് ചേര്‍ത്തിട്ടുണ്ടെന്ന കണക്ക് വിഎച്ച്പി നേതാക്കള്‍ ഹിമാചല്‍ സര്‍ക്കാറിന് കൈമാറി.  ഇതുവരെയും നടത്തിയ സര്‍ക്കാര്‍ അന്വേഷണത്തില്‍ ലൌ ജിഹാദ് നടന്നിട്ടില്ല എന്ന റിപ്പോര്‍ട്ടാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.  മതം മാറ്റവുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
Top