17 lakh foreign currency seized in Kannur

കണ്ണൂര്‍: തലശ്ശേരിയില്‍ നിന്ന് വിദേശ കറന്‍സി പിടികൂടി. 17 ലക്ഷത്തിന്റെ കറന്‍സിയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് പൂഞ്ചാല്‍ സ്വദേശി മുഹമ്മദ് ഇല്യാസിനെ പോലീസ് അറസ്റ്റ് ചെയ്തു. യൂറോ, ഡോളര്‍, ദര്‍ഹം എന്നിവയുള്‍പ്പെടെയുളള കറന്‍സികളാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്.

Top