18 dead as wedding party bus crashes in Pakistan-administered Kashmir

ഇസ്‌ലാമാബാദ്: പാക് അധീന കാശ്മീരില്‍ വിവാഹയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്.

മുസാഫറാബാദിലെ മലയിടുക്കിലാണ് അപകടമുണ്ടായത്. 50 ഓളം പേരാണ് ബസില്‍ ഉണ്ടായിരുന്നു. മോശം ഡ്രൈവിംഗാണ് ബസ് മറിയാന്‍ കാരണമെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

Top