തിളച്ച ചട്‌നിയില്‍ വീണ് പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

child kill

താനെ: തിളച്ച ചട്‌നിയില്‍ വീണ് കുഞ്ഞ് മരിച്ചു. 18 മാസം പ്രായമുള്ള തനുഷ്‌കയാണ് മരിച്ചത്. അംബര്‍നാഥിലെ ശാസ്ത്രിനഗറിലാണ് സംഭവം.അപകടത്തില്‍പ്പെട്ട കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുട്ടിയുടെ പിതാവിന് ഇഡലി വില്‍പ്പനയാണ്‌ ജോലി. അതേസമയം എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

Top