വഡോതര : ഗുജറാത്ത് സരസിയ വനത്തിലെ കാട്ടുതീ ഇരുപത് സിംഹങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
ഗുജറാത്ത് അംരേലി ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയെ തുടര്‍ന്ന് വനത്തിലെ അന്തേവാസികളായിരുന്ന ഇരുപത് സിംഹങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയെന്ന് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓഫീസര്‍ ടി.കുറുപ്പസ്വാമി പറഞ്ഞു.
രണ്ട് കിലോമീറ്റര്‍ വിസ്തൃതിയില്‍ തീ പടര്‍ന്ന പ്രദേശം ഫോറസ്റ്റ് ടീമിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും കുറുപ്പസ്വാമി പറഞ്ഞു.