2000 notes-atm

തിരുവനന്തപുരം: സംസ്ഥാനത്തെ എടിഎമ്മുകളില്‍ 2000ന്റെ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങി. തിരുവനന്തപുരത്തെ എടിഎമ്മുകളിലാണ് നോട്ടുകള്‍ തുടക്കത്തില്‍ ലഭ്യമായത്.

സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം നേരത്തെ എടിഎമ്മുകളില്‍ 2000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാന്‍ സാധിച്ചിരുന്നില്ല.

Top