ന്യൂഡല്‍ഹി: 2019 ലെ പത്മ അവാര്‍ഡുകള്‍ക്ക് അരലക്ഷത്തോളം നാമനിര്‍ദേശം ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇത് കഴിഞ്ഞ 11 വര്‍ഷത്തിനിടെയുള്ള നാമനിര്‍ദേശങ്ങളുടെ എണ്ണത്തില്‍ 32 ശതമാനം വര്‍ധനയാണുണ്ടായത്. 2018 മേയ് ഒന്നുമുതല്‍ സെപ്റ്റംബര്‍ 15 വരെയായിരുന്നു ഇതിനുള്ള സമയം . 2017 ല്‍ 89 പേര്‍ക്കും 2018 ല്‍ 84 പേര്‍ക്കുമാണ് അവാര്‍ഡ് വിതരണം ചെയ്തത്.